Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആരോഗ്യ ബോധവത്കരണ...

ആരോഗ്യ ബോധവത്കരണ ക്ലാസ്

text_fields
bookmark_border
മാറഞ്ചേരി: പരിച്ചകം എ.എം.എൽ.പി സ്കൂളി​െൻറ സമഗ്ര വിദ്യാലയ വികസന പദ്ധതിയുടെയും ഒാൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയ​െൻറ 'മുന്നേറ്റം' വിദ്യാഭ്യാസ പദ്ധതിയുടെയും ഭാഗമായി സ്കൂളിൽ മാസത്തിലൊരതിഥി എന്ന പരിപാടിയും ആരോഗ്യ ബോധവത്കരണ ക്ലാസും നടന്നു. പരിച്ചകം പി.എച്ച്.സിയിലെ ഡോ. അജ്മൽ റഹ്മാൻ വാക്സിനേഷനെക്കുറിച്ച് ക്ലാസെടുത്തു. പ്രധാനാധ്യാപിക സി.വി. മേഴ്സി അധ്യക്ഷത വഹിച്ചു. െജ.പി.എച്ച്.എൻ സുനന്ദ, സജിമോൾ, ഗോപിനാഥ്, വി.കെ. ശ്രീകാന്ത്, െക. അബൂബക്കർ, എ. ഹാരിസ്, ടി.ബി. ശിവജ, ടി. സനിത എന്നിവർ സംസാരിച്ചു. 'ഓണത്തിനൊരുമുറം പച്ചക്കറി' വിത്ത് വിതരണ പദ്ധതിയും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story