Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹർത്താൽ ദിനത്തിൽ...

ഹർത്താൽ ദിനത്തിൽ സന്നദ്ധ പ്രവർത്തനവുമായി യുവാക്കൾ

text_fields
bookmark_border
പുലാമന്തോൾ: അവധി ദിവസത്തിലെ ഹർത്താലിൽ സന്നദ്ധപ്രവർത്തനം നടത്തി യുവാക്കളുടെ മാതൃക. കുരുവമ്പലം തിരുത്ത് റോഡിലെ വെള്ളക്കെട്ട് പരിഹരിച്ചാണ് യുവാക്കൾ മാതൃകയായത്. വർഷങ്ങളായി റോഡിലെ താഴ്ന്ന ഭാഗത്ത് ചളിവെള്ളം കെട്ടിനിൽക്കുന്നത് ഗതാഗതം ദുഷ്കരമാക്കിയിരുന്നു. ഈ ഭാഗം കോൺക്രീറ്റ് ചെയ്താണ് പ്രശ്നം പരിഹരിച്ചത്. കുരുവമ്പലം ഡി.വൈ.എഫ്.ഐ യൂനിറ്റി​െൻറ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾക്ക് വാർഡ്‌ അംഗം പി.പി. ഉമർ, പുലാമന്തോൾ പഞ്ചായത്ത് യൂത്ത് കോഒാഡിനേറ്റർ കെ.പി. ഷറഫുദ്ദീൻ എന്നിവർ നേതൃത്വം നൽകി. (പടം സന്നദ്ധ പ്രവർത്തനത്തിലൂടെ യുവാക്കൾ റോഡിലെ വെള്ളം കെട്ടിനിന്ന ഭാഗം കോൺക്രീറ്റ് ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story