Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightക്ഷീര കർഷക സംഗമം

ക്ഷീര കർഷക സംഗമം

text_fields
bookmark_border
കാരാട്: മലബാർ ക്ഷീരോൽപാദക യൂനിയനും പുഞ്ചപ്പാടം ക്ഷീരോൽപാദക സംഘവും സംയുക്തമായി സംഘടിപ്പിച്ചു. വാഴയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ. ഭാഗ്യനാഥ് ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരംസമിതി അധ്യക്ഷ ടി.സി. ജയശ്രീ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എസ്.എസ്.എൽ.സി ഉന്നത വിജയികളെ ആദരിച്ചു. ധനസഹായ വിതരണം കെ.കെ. ജോർജ്കുട്ടിയും തൊഴുത്ത് നിർമാണ സഹായ വിതരണം പി.ജി. ശ്രീരാഗും നിർവഹിച്ചു. ഡോ. അൻവർ സാദത്ത്, കെ. സുകുമാരൻ, എ. കോമളവല്ലി, ഇ.പി. ശോഭ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story