Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുരസ്‌കാരവിതരണവും...

പുരസ്‌കാരവിതരണവും പ്രതിഭ സംഗമവും

text_fields
bookmark_border
മേലാറ്റൂര്‍: സി.ടി. മാസ്റ്റർ പുരസ്‌കാര വിതരണവും പ്രതിഭാസംഗമവും ശനിയാഴ്ച നടക്കും. പകല്‍ രണ്ടിന് മേലാറ്റൂര്‍ വ്യാപാര ഭവനില്‍ നടക്കുന്ന ചടങ്ങില്‍ മേലാറ്റൂര്‍ ഉപജില്ലയില്‍ നിന്നും വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയ 150 വിദ്യാര്‍ഥികളെ അനുമോദിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story