Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസർവകലാശാല പ്രവർത്തനം...

സർവകലാശാല പ്രവർത്തനം ഭാഗികം

text_fields
bookmark_border
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ സുവർണ ജൂബിലി ആഘോഷ പരിപാടികൾ നടക്കുന്നതിനാൽ ശനിയാഴ്ച ഓഫിസുകളുടെ പ്രവർത്തനം ഭാഗികമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. സി.എച്ച്.എം.കെ ലൈബ്രറി രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെയായിരിക്കും പ്രവർത്തിക്കുക. 'ഗ്രാമം, േപ്രംചന്ദി​െൻറ കഥാസാഹിത്യത്തിൽ' ദേശീയ സെമിനാർ 31 മുതൽ തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഹിന്ദി പഠനവകുപ്പി​െൻറ ആഭിമുഖ്യത്തിൽ 'ഗ്രാമം, േപ്രംചന്ദി​െൻറ കഥാസാഹിത്യത്തിൽ' വിഷയത്തിൽ ത്രിദിന ദേശീയ സെമിനാർ സംഘടിപ്പിക്കും. ജൂലൈ 31 മുതൽ ആഗസ്റ്റ് രണ്ടുവരെ സർവകലാശാല സെമിനാർ കോംപ്ലക്സിലാണ് പരിപാടി. ഉദ്ഘാടനം േപ്രാ- വൈസ് ചാൻസലർ ഡോ. പി. മോഹൻ നിർവഹിക്കും. വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story