Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകേരളത്തിലേക്ക്​ റേഷനരി...

കേരളത്തിലേക്ക്​ റേഷനരി കടത്ത്​: രണ്ടുപേർ പിടിയിൽ

text_fields
bookmark_border
കോയമ്പത്തൂർ: കേരളത്തിലേക്ക് ടാറ്റ സുമോ കാറിൽ 1.4 ടൺ റേഷനരി കടത്തിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊള്ളാച്ചി മീങ്കര തോമസ്(67), ഡ്രൈവർ മഹേന്ദ്രൻ (32) എന്നിവരാണ് പിടിയിലായത്. 28 ചാക്കുകളിലായാണ് അരി സൂക്ഷിച്ചിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. ജില്ല കലക്ടർ ടി.എൻ. ഹരിഹരൻ പുറപ്പെടുവിച്ച ഉത്തരവ് ജയിലിൽ കഴിയുന്ന തോമസിന് കൈമാറി. റേഷനരി കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ 9498172882, 9498182897 എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് പൊലീസ് പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story