Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസാമൂഹിക ശാസ്ത്ര ക്ലബ്

സാമൂഹിക ശാസ്ത്ര ക്ലബ്

text_fields
bookmark_border
കോട്ടക്കൽ: പറപ്പൂർ ഐ.യു ഹയർ സെക്കൻഡറി സ്കൂൾ ഉദ്ഘാടനം തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് ചരിത്രവിഭാഗം തലവൻ ഡോ. പി.പി. അബ്ദുൽ റസാഖ് നിർവഹിച്ചു. പ്രധാനാധ്യാപകൻ ടി. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. അധ്യാപകരായ പി. കൃഷ്ണദാസ്, സി.കെ. അഹമ്മദ് കുട്ടി, കെ. കൃഷ്ണൻ, എ. സലീം, പി.വി. ഉഷാദേവി, എ.കെ. സഫിയ, എം. സുഹ്റാബി, കെ. ഹഫ്സ, കെ. ബഷീർ, സി. അബ്ദുൽ നാസർ, ടി.പി. തൻസി, വാഹിദ് എന്നിവർ സംസാരിച്ചു. തുല്യത കോഴ്സ് കോട്ടക്കൽ: നഗരസഭ സാക്ഷരത മിഷൻ പത്താംതരം, ഹയർ സെക്കൻഡറി തുല്യത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏഴാം തരം വിജയിച്ചവരും ജൂൺ ഒന്നിന് 17 വയസ്സ് പൂർത്തിയായവരുമായവർക്ക് പത്താംതരം കോഴ്സിന് അപേക്ഷിക്കാം. രജിസ്ട്രേഷൻ ഫീസായ 100 രൂപ അടച്ചാൽ മതി. ഹയർ സെക്കൻഡറി തുല്യതക്ക് പത്താംതരം പാസാകണം. പ്രായം ജൂൺ ഒന്നിന് 22 പൂർത്തിയാകണം. ഫോൺ: 94950 95890.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story