Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചരമം പി.എൻ. നാരായണൻ...

ചരമം പി.എൻ. നാരായണൻ മൂസ്സത്​

text_fields
bookmark_border
പി.എൻ. നാരായണൻ മൂസ്സത് വള്ളിക്കുന്ന്: തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറും വള്ളിക്കുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറുമായിരുന്ന ഒലിപ്രംതിരുത്തിയിലെ പി.എൻ. നാരായണൻ മൂസ്സത് (81) നിര്യാതനായി. തിരുത്തി െഎക്യ നാണയ സംഘം സ്ഥാപക പ്രസിഡൻറാണ്. ഭാര്യ: രുഗ്മിണി. മകൾ: രഞ്ജിനി (പഞ്ചായത്ത് സ്റ്റാഫ്, വള്ളിക്കുന്ന്). മരുമകൻ: അനീഷ് (കോഴിക്കോട് സർവകലാശാല ജീവനക്കാരൻ). സഹോദരങ്ങൾ: മാധവൻ (പാലക്കാട് പല്ലശ്ശന എൽ.പി സ്കൂൾ മുൻ അധ്യാപകൻ), സുബ്രഹ്മണ്യൻ, ശിവരാമൻ (പെൻഷണർ, ആർ.പി.എഫ് ഒവലക്കോട്) പാർവതി, രാജി, പത്മാവതി, പരേതരായ പരമേശ്വരൻ, പത്മനാഭൻ. ആയിഷ അഹ്ലം മക്കരപ്പറമ്പ്: തെക്കത്ത് മുഹമ്മദ് സാദിഖി​െൻറ മകൾ ആയിഷ അഹ്ലം (ഒന്നര) നിര്യാതയായി. മാതാവ്: വാറേങ്കാടൻ ഹസീന. സഹോദരങ്ങൾ: മുഹമ്മദ് ആസിഫ്, മുഹമ്മദ് അഖീബ്. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 11ന് മക്കരപ്പറമ്പ് ടൗൺ ജുമാമസ്ജിദിൽ. ഹംസ ഹാജി കോട്ടക്കൽ: കാവതിക്കളം നരിമടക്കൽ ഹംസ ഹാജി (85) നിര്യാതനായി. ഭാര്യ: ബിയ്യുമ്മ (കുന്നപ്പള്ളി). മക്കൾ: റജീന, സമീർ, ഷഫീഖ്, അനീസ, പരേതയായ നൗഷിദ, ബിനീഷ, സഫീന. മരുമക്കൾ: അബ്ദുസമദ്, അൻവർ ബാബു, സമീർ അലി, മൻസൂർ, ബുഷ്റ, ആബിദ. സഹോദരങ്ങൾ: സെയ്തലവി, ഏനി, മൊയ്തു, ഫാത്തിമ, കദീജ, ഉമ്മാച്ചു, സമീർ, പരേതരായ കുഞ്ഞീതു മുസ്ലിയാർ, മുഹമ്മദ്, അബു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story