Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമലയാളം ക്ലബ് ഉദ്​ഘാടനം

മലയാളം ക്ലബ് ഉദ്​ഘാടനം

text_fields
bookmark_border
പെരിന്തൽമണ്ണ: മാതൃഭാഷയോളം മറ്റൊന്നും വരില്ലെന്ന് എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ. പ്രശസ്ത എഴുത്തുകാരുടെയൊക്കെയും രചനകൾ അവരുടെ മാതൃഭാഷയിലായിരുന്നു എന്നത് തീർച്ചയാണെന്നും അദ്ദേഹം പറഞ്ഞു. ശാന്തപുരം അൽജാമിഅ ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റുഡൻസ് ഡീൻ എ.ടി. ഷറഫുദ്ദീൻ അധ്യക്ഷനായിരുന്നു. അജ്മൽ മമ്പാട് സ്വാഗതവും നിയാസ് വേളം നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story