Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപി.ടി. അരുൺകുമാർ...

പി.ടി. അരുൺകുമാർ സാഹിത്യ പുരസ്​കാരം കെ.വി. ആൻറണിക്ക്​

text_fields
bookmark_border
പെരിന്തൽമണ്ണ: സാമൂഹിക-സാംസ്കാരിക പ്രവർത്തകനായിരുന്ന പി.ടി. അരുൺകുമാറി​െൻറ സ്മരണക്കായി ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാരം കെ.വി. ആൻറണിക്ക്. 'ഖസാക്കി​െൻറ നിഴലിൽ ഒരു സാധാരണക്കാര​െൻറ ജീവിതം' എന്ന ചെറുകഥയാണ് പുരസ്കാരത്തിനർഹമായത്. എറണാകുളം കാലടി പിരാരൂർ സ്വദേശിയായ ആൻറണി കൊച്ചിയിൽ വാണിജ്യ നികുതി ഒാഫിസ് ജീവനക്കാരനാണ്. ജൂലൈ 29ന് പെരിന്തൽമണ്ണ ടൗൺ ഹാളിൽ പി.ടി. അരുൺകുമാർ അനുസ്മരണ സമിതി സംഘടിപ്പിക്കുന്ന ചടങ്ങിൽ 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം എം.ബി. രാജേഷ് എം.പി സമ്മാനിക്കും. പടം... കെ.വി. ആൻറണി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story