Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹജ്ജ്​:...

ഹജ്ജ്​: രാഷ്​ട്രപതിയുടെ ക്വോട്ടയിലും കേരളത്തിന് സീറ്റില്ല

text_fields
bookmark_border
കൊണ്ടോട്ടി: ഹജ്ജിന് രാഷ്ട്രപതിയുടെ ക്വോട്ടയിലും കേരളത്തിന് സീറ്റില്ല. സർക്കാർ േക്വാട്ടയിൽ രാഷ്ട്രപതിക്ക് 100 സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. നേരേത്ത, പ്രധാനമന്ത്രിക്ക് അനുവദിച്ച 75 സീറ്റിലും വകുപ്പ് മന്ത്രിക്കുള്ള 50 സീറ്റിലും മലയാളികൾ ഉൾപ്പെട്ടിരുന്നില്ല. രാഷ്ട്രപതിക്ക് അനുവദിച്ചതിൽ 96 സീറ്റുകളിൽ അവസരം ലഭിച്ചവരുടെ പട്ടിക കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രസിദ്ധീകരിച്ചു. രാഷ്ട്രപതിയുടെ േക്വാട്ടയിൽ ഗുജറാത്തിൽ നിന്നുള്ളവർക്കാണ് കൂടുതൽ അവസരം ലഭിച്ചിരിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story