Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹർത്താലുമായി...

ഹർത്താലുമായി സഹകരിക്കില്ല

text_fields
bookmark_border
ഹർത്താലുമായി സഹകരിക്കില്ല- ഏകോപന സമിതി കോഴിക്കോട്: ഇൗമാസം 26ന് പി.ഡി.പി പ്രഖ്യാപിച്ച ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ പ്രഖ്യാപിച്ചു. ജനകീയപ്രശ്നങ്ങളിൽ പൊതുധാരണപ്രകാരമല്ലാതെ പെെട്ടന്ന് പ്രഖ്യാപിക്കുന്ന ഹർത്താലുമായി സഹകരിക്കേണ്ടതില്ലെന്ന വ്യാപാരികളുടെ മുൻ തീരുമാനം നടപ്പാക്കും. ഒറ്റപ്പെട്ട സംഭവങ്ങളിൽ പൊതുജനങ്ങളെയും വ്യാപാരികളെയും ബന്ദിയാക്കാൻ അനുവദിക്കില്ല. മുഴുവൻ വ്യാപാരികളും ഹർത്താൽ പ്രഖ്യാപനം തള്ളിക്കളയണം.
Show Full Article
TAGS:LOCAL NEWS 
Next Story