Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സർക്കാർ ആശുപത്രികളിൽ സേഫ് മാസ്ക് വിതരണം
text_fieldsbookmark_border
വേങ്ങര: ഇരിങ്ങല്ലൂർ അമ്പലമാട് ഫെയ്മസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിനു കീഴിൽ ചെയ്തു. ഇരിങ്ങല്ലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ക്ലബിെൻറ ഗൾഫ് കോഓഡിനേഷൻ കമ്മിറ്റി അംഗം ടി.ടി. മുസമ്മിൽ മെഡിക്കൽ ഓഫിസർ ഡോ. ദീപക്കിന് മാസ്ക് നൽകി ഉദ്ഘാടനം ചെയ്തു. വേങ്ങര ഗവ. ആശുപത്രിയിൽ മെഡിക്കൽ ഓഫിസർ ഡോ. അജിത്ത് ഖാൻ ഏറ്റുവാങ്ങി. ഹെൽത്ത് ഇൻസ്പെക്ടർ വി. ഹരികുമാർ, ജെ.പി.എച്ച്.എൻ തങ്ക, പി.എച്ച്.എൻ ദേവകി, ഫാർമസിസ്റ്റ് ശൺമുഖദാസ്, പി. യൂസുഫ്, ഇ.വി. സുഹൈൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story