Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചാന്ദ്രദിനം ആചരിച്ചു

ചാന്ദ്രദിനം ആചരിച്ചു

text_fields
bookmark_border
പട്ടാമ്പി: മൗണ്ട് ഹിറ ഇ൦ഗ്ലീഷ് സ്‌കൂളിൽ . സംഘഗാനം, സ്കിറ്റ് അവതരണം, ചാർട്ട് പ്രദർശനം എന്നിവ നടന്നു. പ്രിൻസിപ്പൽ ഷംസുദ്ദീൻ, സാമൂഹിക ശാസ്ത്ര ക്ലബ് കൺവീനർ നസീമ, വിദ്യാർഥി പ്രതിനിധി ആദിൽ ഹുസൈൻ എന്നിവർ സംസാരിച്ചു. അധ്യാപകരായ ഷാബിന, ഹസീന എന്നിവർ നേതൃത്വം നൽകി. ചാന്ദ്രദിനത്തോടനുബന്ധിച്ച് പട്ടാമ്പി മൗണ്ട് ഹിറ ഇംഗ്ലീഷ് സ്‌കൂളിൽ നടന്ന സ്കിറ്റ് അവതരണം
Show Full Article
TAGS:LOCAL NEWS 
Next Story