Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 8:33 AM GMT Updated On
date_range 2017-07-22T14:03:59+05:30അധ്യാപക ഒഴിവ്
text_fieldsപട്ടാമ്പി: ഗവ. സംസ്കൃത കോളജിൽ സംസ്കൃത സാഹിത്യം (സ്‌പെഷൽ) വിഭാഗത്തിൽ എഫ്.ഡി.പി ഒഴിവിലേക്ക് അധ്യാപകനെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ യോഗ്യത, ജനനതീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളുമായി 26ന് രാവിലെ 10.30ന് അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Next Story