Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 8:33 AM GMT Updated On
date_range 2017-07-22T14:03:59+05:30വ്യക്തിഗത ആനുകൂല്യത്തിന് അപേക്ഷിക്കാം
text_fieldsചെർപ്പുളശ്ശേരി: തൃക്കടീരി ഗ്രാമപഞ്ചായത്തിലെ 2017-'18 വർഷ വ്യക്തിഗത ആനുകൂല്യത്തിനുള്ള അപേക്ഷഫോറങ്ങൾ അംഗൻവാടികളിൽനിന്നും ഗ്രാമപഞ്ചായത്ത് ഒാഫിസിൽനിന്നും വിതരണം ചെയ്യും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 27-ന് വൈകീട്ട് മൂന്നുവരെ.
Next Story