Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 8:23 AM GMT Updated On
date_range 2017-07-22T13:53:32+05:30ബൈക്ക് കുടക്ക് പ്രിയമേറുന്നു
text_fieldsപൊന്നാനി: ഇരുചക്ര വാഹനയാത്രക്കാർക്ക് മഴ നനയാതിരിക്കാൻ ഉപയോഗിക്കുന്ന ബൈക്ക് കുട പൊന്നാനിയിൽ വ്യാപകമാവുന്നു. സ്‌കൂട്ടറുകളിലാണ് ഏറെയും കണ്ട് വരുന്നത്. പലരും ഇപ്പോൾ മഴ ശക്തമായതോടെ കോട്ടുകൾക്ക് പകരം സ്‌കൂട്ടറുകളിൽ ബൈക്ക് കുടയാണ് ഘടിപ്പിച്ചിരിക്കുന്നത്. 500 മുതൽ 1300 രൂപ വരെ വില വരും. കഴിഞ്ഞ ദിവസം ചമ്രവട്ടം ജങ്ഷനിൽ ബൈക്ക് കുട വിൽപന സജീവമായിരുന്നു. CAPTION Tir p10 bik umbralla കുട സ്ഥാപിച്ച സ്കൂട്ടർ
Next Story