Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 8:41 AM GMT Updated On
date_range 21 July 2017 8:41 AM GMT'ഓണത്തിന് ഒരു മുറം പച്ചക്കറി'- െതെ വിതരണം തുടങ്ങി
text_fieldsbookmark_border
പുറത്തൂർ: 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിയുടെ ഭാഗമായി പുറത്തൂർ കൃഷിഭവെൻറ നേതൃത്വത്തിൽ പച്ചക്കറി തൈകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് റഹ്മത്ത് സൗദ വിതരണ ഉദ്ഘാടനം നിർവഹിച്ചു. വികസനകാര്യ ചെയർപേഴ്സൻ പ്രീത പുളിക്കൽ, പഞ്ചായത്ത് അംഗങ്ങളായ എ.കെ. ശാന്ത, സി.എം. വിശ്വനാഥൻ, കൃഷി ഓഫിസർ എം.വി. വിനയൻ, പ്രിയ പ്രകാശ് എന്നിവർ സംസാരിച്ചു. പരിപാടികൾ ഇന്ന് തിരൂർ തുഞ്ചൻപറമ്പ്: രാമായണ പാരായണം -5.00 തിരുനാവായ നാവാമുകുന്ദ ക്ഷേത്രം: രാമായണ പാരായണം, കേരളശ്ശേരി മധുസൂദന വാര്യർ -8.00 വൈരങ്കോട് ഭഗവതി ക്ഷേത്രം: രാമായണ പാരായണം, സ്മൃതി പടിഞ്ഞാറ്റുമുറി -8.00 പുല്ലൂണി കൈപ്പം പാടി വിഷ്ണു മഹേശ്വര ക്ഷേത്രം: രാമായണ പാരായണം -8.00 തെക്കൻ കുറ്റൂർ പഴയേടത്ത് ശിവക്ഷേത്രം: രാമായണ പാരായണം -7.00 കന്മനം ശിവക്ഷേത്രം: രാമായണ പാരായണം, സി. ദേവകി -7.00 പൊയിലിശ്ശേരി ഹനുമാൻകാവ് ക്ഷേത്രം: രാമായണം സപ്താഹ യജ്ഞം -6.00, സമുദ്ര ലംഘനം -7.00 ചന്ദനക്കാവ് ഭഗവതി ക്ഷേത്രം: കളമെഴുത്തുപാട്ട് -6.00, സന്ധ്യാവേല -7.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story