Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2017 2:12 PM IST Updated On
date_range 20 July 2017 2:12 PM ISTകുഞ്ഞാത്തു
text_fieldsbookmark_border
ആലിപ്പറമ്പ്: പരേതനായ കളപ്പാട്ടിൽ അബ്ദുവിെൻറ ഭാര്യ (78) നിര്യാതയായി. മക്കൾ. പാത്തുമ്മക്കുട്ടി, മൈമൂന, മുഹമ്മദാലി (കുഞ്ഞാപ്പ), അബ്ദുൽ ഖാദർ, ആയിശ, അഷ്റഫ്, സുബൈദ, ബഷീർ. മരുമക്കൾ: സൈതലവി, അബ്ദുൽ റഹ്മാൻ, അബ്ദുൽ ഖാദർ, സുഹറ, ഹലീമ, ഇമ്മുട്ടി, സാജിത, പരേതനായ പത്തത്ത് ഉമ്മർ. ആയിശ കുന്നപ്പള്ളി: പരേതനായ മാടാല മൊയ്തുവിെൻറ ഭാര്യ ആയിശ (75) നിര്യാതയായി. മക്കൾ: മാടാല മുഹമ്മദാലി (ബസ് തൊഴിലാളി യൂനിയൻ പെരിന്തൽമണ്ണ ഏരിയ സെക്രട്ടറി), അൻവർ ബാബു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story