Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിമ്പൻതൊടി പട്ടികവർഗ...

കരിമ്പൻതൊടി പട്ടികവർഗ കോളനിയിലെ വിദ്യാർഥികളുടെ പഠനം കെ.എസ്.ടി.എ ഏറ്റെടുത്തു

text_fields
bookmark_border
വ​ണ്ടൂ​ർ: പ​ഞ്ചാ​യ​ത്തി​ലെ വ​ട​ക്കും​പാ​ടം ക​രി​മ്പ​ൻ​തൊ​ടി പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​യി​ൽ പ​ഠ​നം മു​ട​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നം കെ.​എ​സ്.​ടി.​എ ജി​ല്ല ക​മ്മി​റ്റി ഏ​റ്റെ​ടു​ക്കും. ആ​ദി​വാ​സി കോ​ള​നി​യി​ലെ ചി​ല വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നം മു​ട​ങ്ങി​യ​ത്​ ക​ഴി​ഞ്ഞ ദി​വ​സം ‘മാ​ധ്യ​മം’ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന്,​ കെ.​എ​സ്.​ടി.​എ ഭാ​ര​വാ​ഹി​ക​ൾ കോ​ള​നി സ​ന്ദ​ർ​ശി​ച്ചു. കോ​ള​നി​യി​ലെ നാ​ല് വി​ദ്യാ​ർ​ഥി​ക​ളെ കു​റ​ച്ച​ക​ലെ​യു​ള്ള എ​യ്ഡ​ഡ് സ്കൂ​ളി​ലാ​ണ് അ​യ​ച്ചി​രു​ന്ന​ത്. സ്കൂ​ൾ അ​ധി​കൃ​ത​ർ കു​ട്ടി​ക​ൾ​ക്ക്​ ഓ​ട്ടോ​റി​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു . ഇ​ത്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി കു​ട്ടി​ക​ൾ സ്ഥി​ര​മാ​യി സ്കൂ​ളി​ൽ പോ​യി​രു​ന്നു. എ​ന്നാ​ൽ, ഒ​രു​മാ​സ​മാ​യി കു​ട്ടി​ക​ളെ കൊ​ണ്ടു​പോ​വാ​ൻ ഓ​ട്ടോ​റി​ക്ഷ വ​രാ​താ​യ​​തോ​ടെ​യാ​ണ്​ ഇ​വ​രു​ടെ പ​ഠ​നം മു​ട​ങ്ങി​യ​ത്. കു​ട്ടി​ക​ൾ​ക്ക്​ യാ​ത്രാ​സൗ​ക​ര്യം, പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം, ട്യൂ​ഷ​ൻ എ​ന്നി​വ​യാ​ണ് കെ.​എ​സ്.​ടി.​എ ന​ട​പ്പാ​ക്കു​ക. സം​സ്ഥാ​ന വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ കെ. ​ബ​ദ​റു​ന്നി​സ, ജി​ല്ല പ്ര​സി​ഡ​ൻ​റ്​ കെ.​കെ. ഗീ​ത, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പ്രേ​മ​ൻ പ​രു​ത്തി​കാ​ട്, ജി​ല്ല എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം എം. ​മ​ണി, ഉ​പ​ജി​ല്ല സെ​ക്ര​ട്ട​റി കെ. ​പ്ര​ഹ്ലാ​ദ​ൻ, ഷൈ​ജി ടി. ​മാ​ത്യു, പി.​എ​സ്. മു​ര​ളീ​ധ​ര​ൻ, എം. ​വി​നോ​ദ് എ​ന്നി​വ​രാ​ണ് കോ​ള​നി സ​ന്ദ​ർ​ശി​ച്ച​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story