Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഉറവിട മാലിന്യ സംസ്കരണം...

ഉറവിട മാലിന്യ സംസ്കരണം നടപ്പാക്കാണം -

text_fields
bookmark_border
ഉറവിട മാലിന്യ സംസ്കരണം നടപ്പാക്കണം - -പുഴ കൂട്ടായ്മ ചെർപ്പുളശ്ശേരി: വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടൽ എന്നിവയിൽനിന്ന് ഓടയിലേക്ക് തുറന്ന മാലിന്യ കുഴലുകൾ അടക്കാനുള്ള അധികൃതരുടെ തീരുമാനവും ഉറവിട സംസ്കരണവും കർശനമായി നടപ്പാക്കണമെന്ന് പുഴ കൂട്ടായ്മ ആവശ്യപ്പെട്ടു. നവീകരണ പ്രവൃത്തി പൂർത്തിയായ ചില ഭാഗങ്ങളിൽ മാലിന്യക്കുഴലുകൾ അടച്ചിട്ടിെല്ലന്നും അതിനാൽ അടക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും കൂട്ടായ്മ ആവശ്യപെട്ടു. കൊരമ്പത്തോട് ശുചീകരണത്തിന് ശേഷമുള്ള പഠന റിപ്പോർട്ടും ബഹുജന ഹരജിയും നഗരസഭക്ക് സമർപ്പിച്ചതായും അറിയിച്ചു. യോഗത്തിൽ നിഭ നമ്പൂതിരി അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story