Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 8:17 AM GMT Updated On
date_range 2017-07-16T13:47:33+05:30mpg sa1
text_fieldsഎം.കെ.എച്ചിൽ നഴ്സിങ് അപേക്ഷ ക്ഷണിച്ചു തിരൂരങ്ങാടി: എം.കെ. ഹാജി ഒാർഫനേജ് ആശുപത്രിയുടെ കീഴിലുള്ള എം.കെ.എച്ച് സ്കൂൾ ഒാഫ് നഴ്സിങ്ങിൽ മൂന്നുവർഷ കാലാവധിയുള്ള സർക്കാർ അംഗീകൃത ജനറൽ നഴ്സിങ്ങിൽ ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 40 ശതമാനം മാർക്കോടെ പ്ലസ്ടു പാസായ (ഏത് ഗ്രൂപ്പും) പെൺകുട്ടികൾക്ക് അപേക്ഷിക്കാം. സർക്കാർ നിശ്ചയിച്ച ഫീസ് മാത്രം. താമസം സൗജന്യം. എസ്.എസ്.എൽ.സി പാസായ പെൺകുട്ടികൾക്ക് രണ്ടു വർഷത്തെ നഴ്സിങ് അസിസ്റ്റൻറ് കോഴ്സിനും അപേക്ഷിക്കാം. (സ്റ്റൈപൻറ് ലഭിക്കും). വിവരങ്ങൾക്ക് ഒാഫിസുമായി ബന്ധപ്പെടുക. ഫോൺ: 0494-2466955, 2466956, 2462348.
Next Story