Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 8:11 AM GMT Updated On
date_range 2017-07-16T13:41:22+05:30mw add
text_fieldsമലബാറുകാരുടെ മനസ്സറിഞ്ഞ് മലബാർ സിൽക്സ് എടപ്പാൾ: വിവാഹപാർട്ടികളിലൂടെ മലബാറിലെ നാനാഭാഗങ്ങളിലുള്ളവരുമായി പരിചയപ്പെടാനും അവരുടെ മനസ്സിലെ സങ്കൽപങ്ങൾ തിരിച്ചറിയുവാനും സാധിച്ചതായി മലബാർ സിൽക്സ് ഭാരവാഹികൾ. ഉപഭോക്താക്കളുടെ സംതൃപ്തിയും വിശ്വാസവും നേടിയെടുക്കാൻ മലബാർ സിൽക്സ് എന്നും മുന്നിലുണ്ടാകും. കാലത്തിെൻറ അഭിവൃദ്ധിക്കനുസരിച്ച് പട്ടിൽ വിസ്മയങ്ങൾ തീർത്ത് വിവാഹവേളകൾ സ്വപ്ന തുല്യമാക്കാൻ മലബാർ സിൽക്സ് ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ വ്യക്തമാക്കി.
Next Story