Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകിണർ റീചാർജിങ്...

കിണർ റീചാർജിങ് പരിശീലനം

text_fields
bookmark_border
വേങ്ങര: ഇരിങ്ങല്ലൂർ അമ്പലമാട് ഫെയ്മസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ കിണർ റീചാർജിങ് പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പറപ്പൂർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ. റഹീം ഉദ്ഘാടനം ചെയ്തു. സി. കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. അബ്ദു അരീക്കോട് ക്ലാസിന് നേതൃത്വം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ ഹരികുമാർ, മുക്കിൽ മുഹമ്മദ് എന്നിവർ സംസാരിച്ചു. ഇ.കെ. റഷീദ് സ്വാഗതവും കെ. ബൈജു നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story