Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഡെങ്കിപ്പനി ബാധിച്ച്​...

ഡെങ്കിപ്പനി ബാധിച്ച്​ യുവാവ് മരിച്ചു

text_fields
bookmark_border
മണ്ണാർക്കാട്: . തെങ്കര മണലടി കൊണ്ടച്ചംവളപ്പിൽ സൈതലവിയുടെ മകൻ സക്കീർ ബാബു (44) ആണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരണപ്പെട്ടത്. ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഗുരുതരമായതിനെ തുടർന്നാണ് മെഡിക്കൽ കോളജിലെത്തിച്ചത്. ഭാര്യ: ഷമീല. മക്കൾ: ഫൻസീന, സിതാര, മുഹ്‌സിന, റിഫാൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story