Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right50 പാ​ക്ക​റ്റ്...

50 പാ​ക്ക​റ്റ് ക​ഞ്ചാ​വ്​ പൊ​തി​ക​ളു​മാ​യി യു​വാ​വ് അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
നി​ല​മ്പൂ​ർ: നി​ല​മ്പൂ​രി​ലെ സ്വ​കാ​ര‍്യ സ്കൂ​ൾ പ​രി​സ​ര​ത്തു​നി​ന്ന്​ 50 പാ​ക്ക​റ്റ് ക​ഞ്ചാ​വ്​ പൊ​തി​ക​ളു​മാ​യി യു​വാ​വ് അ​റ​സ്​​റ്റി​ൽ. തി​രൂ​ർ പു​ത്ത​ൻ​തേ​ർ കാ​ക്ക​ട​വ​ത്ത് റി​സ്​​വാ​നെ​യാ​ണ് (20) നി​ല​മ്പൂ​ർ റേ​ഞ്ച്​ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. സ്കൂ​ൾ-കോ​ള​ജ് വി​ദ‍്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ വാ​ട്​​സ്​​ആ​പ്​ ഗ്രൂ​പ്പു​ക​ളി​ലൂ​ടെ​യും മ​റ്റു​മാ​യി ക​ഞ്ചാ​വ്​ വി​ൽ​പ​ന ന​ട​ക്കു​ന്ന​താ​യി ര​ഹ​സ‍്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​യ​മ്പ​ത്തൂ​ർ, മേ​ട്ടു​പാ​ള​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ മൊ​ത്ത​മാ​യി കൊ​ണ്ടു​വ​ന്ന് ചെ​റു​പാ​ക്ക​റ്റു​ക​ളാ​ക്കി വാ​ട്​​സ്​​ആ​പ്​ ഗ്രൂ​പ്പി​ലൂ​ടെ സ​ന്ദേ​ശം കൈ​മാ​റി ആ​വ​ശ‍്യ​ക്കാ​ർ​ക്ക് എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന രീ​തി​യാ​ണ് പ്ര​തി​യു​ടേ​തെ​ന്ന് എ​ക്സൈ​സ് സം​ഘം പ​റ​ഞ്ഞു. ഇ​ത്ത​ര​ത്തി​ൽ ക​ഞ്ചാ​വ്​ വി​ൽ​പ​ന ന​ട​ത്തു​ന്ന കൂ​ടു​ത​ൽ​പേ​രെ​ക്കു​റി​ച്ച് എ​ക്സൈ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. റേ​ഞ്ച്​ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ.​ടി. സ​ജി​മോ​ൻ, പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ​മാ​രാ​യ പി. ​ഷി​ജു​മോ​ൻ, ബി​ജു പി. ​അ​ബ്ര​ഹാം, സി.​ഇ.​ഒ​മാ​രാ​യ കെ.​എ​സ്. അ​രു​ൺ​കു​മാ​ർ, ഇ.​ടി. ജ​യാ​ന​ന്ദ​ൻ, പ്ര​ദീ​പ്കു​മാ​ർ, സു​ഭാ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story