Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസമരം കഴിഞ്ഞപ്പോൾ...

സമരം കഴിഞ്ഞപ്പോൾ കൊണ്ടോട്ടിയിലും കോഴിവില 87 രൂപ

text_fields
bookmark_border
കൊ​ണ്ടോ​ട്ടി: സ​മ​രം അ​വ​സാ​നി​ച്ച്​ ബു​ധ​നാ​ഴ്​​ച കോ​ഴി​ക്ക​ട​ക​ൾ തു​റ​ന്ന്​ പ്ര​വ​ർ​ത്തി​ച്ച​പ്പോ​ൾ കൊ​ണ്ടോ​ട്ടി​യി​ലും വി​ൽ​പ്പ​ന ന​ട​ന്ന​ത്​ 87 രൂ​പ​ക്ക്. നേ​ര​ത്തെ​യു​ള്ള​തി​നെ​ക്കാ​ൾ വി​ല കു​റ​ഞ്ഞ​തോ​ടെ മാ​ർ​ക്ക​റ്റി​ൽ തി​ര​ക്കേ​റി. സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച​തു പ്ര​കാ​രം ഒ​രു കി​ലോ കോ​ഴി​ക്ക് 87 രൂ​പ നി​ര​ക്കി​ലാ​ണ്​ ക​ച്ച​വ​ടം ന​ട​ത്തി​​യ​തെ​ങ്കി​ലും അ​റു​ത്തു ന​ൽ​കാ​ൻ കി​ലോ​ക്ക് 15 രൂ​പ വീ​തം അ​ധി​കം ന​ൽ​ക​ണം. കോ​ഴി​യി​റ​ച്ചി​ക്ക്​ 160 രൂ​പ എ​ന്ന നി​ര​ക്കി​ലാ​ണ്​ ബു​ധ​നാ​ഴ്​​ച ക​ച്ച​വ​ടം ന​ട​ന്ന​ത്. വൈ​കീ​ട്ട് ​അ​ഞ്ചോ​ടെ ചി​ല​യി​ട​ങ്ങ​ളി​ലെ​ല്ലാം കോ​ഴി തീ​ർ​ന്നു. നേ​ര​ത്തെ, 200 രൂ​പ​ക്ക്​ മു​ക​ളി​ലാ​യി​രു​ന്നു കോ​ഴി​യി​റ​ച്ചി​യു​ടെ വി​ല.
Show Full Article
TAGS:LOCAL NEWS 
Next Story