Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2017 10:27 AM GMT Updated On
date_range 2017-01-29T15:57:44+05:30കലക്ടറേറ്റ് സ്ഫോടനം: വാഹനങ്ങള്‍ക്ക് സ്റ്റിക്കര്‍ പതിച്ചുതുടങ്ങി
text_fieldsപെരിന്തല്‍മണ്ണ: മിനി സിവില്‍ സ്റ്റേഷന്‍ ജീവനക്കാരുടെ വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിക്കല്‍ തുടങ്ങി. മലപ്പുറം സിവില്‍ സ്റ്റേഷനിലുണ്ടായ ബോംബ് സ്ഫോടനത്തിന്‍െറ പശ്ചാത്തലത്തില്‍ ജീവനക്കാരുടെയും പൊതുജനങ്ങളുടെയും വാഹനങ്ങള്‍ തമ്മില്‍ തിരിച്ചറിയാനാണ് ഈ നടപടി. പെരിന്തല്‍മണ്ണ മിനി സിവില്‍ സ്റ്റേഷനില്‍ സ്റ്റിക്കര്‍ വിതരണോദ്ഘാടനം സബ് കലക്ടര്‍ ജാഫര്‍ മാലിക് തഹസില്‍ദാര്‍ എന്‍.എം. മെഹറലി, അഡീഷനല്‍ തഹസില്‍ദാര്‍ ലത എന്നിവര്‍ക്ക് നല്‍കി നിര്‍വഹിച്ചു.
Next Story