Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറിലീഫ് സെൽ ഉദ്ഘാടനം

റിലീഫ് സെൽ ഉദ്ഘാടനം

text_fields
bookmark_border
ചെർപ്പുളശ്ശേരി: പൊട്ടച്ചിറ എം.ടി.ഐ സെൻട്രൽ സ്കൂൾ ശിഹാബ് തങ്ങൾ റിലീഫ് സെലി​െൻറ പ്രവർത്തനം ട്രസ്റ്റ് വർക്കിങ് ചെയർമാൻ സി.എ.എം.എ. കരീം ഉദ്ഘാടനം ചെയ്തു. മരയ്ക്കാർ മാരായമംഗലം അധ്യക്ഷത വഹിച്ചു. സി. മുഹമ്മദ് മുസ്ലിയാർ, ജി.എം. സ്വലാഹുദ്ദീൻ ഫൈസി, അഡ്വ. മുഹമ്മദലി മറ്റാന്തടം, കെ. അബൂബക്കർ, പഞ്ചായത്തംഗം അസ്മിയ്യ മുഹമ്മദലി, മാടാല മുഹമ്മദലി എന്നിവർ സംസാരിച്ചു. പൊട്ടച്ചിറ എം.ടി.ഐ സെൻട്രൽ സ്കൂളിൽ റിലീഫ് സെൽ സി.എ.എം.എ. കരീം ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story