Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവയോജന ഓണാഘോഷവും...

വയോജന ഓണാഘോഷവും ഓണവിരുന്നും സംഘടിപ്പിച്ചു

text_fields
bookmark_border
പാലക്കാട്: സാമൂഹിക സുരക്ഷ മിഷ​െൻറയും പാലക്കാട് നഗരസഭയുടേയും സംയുക്താഭിമുഖ്യത്തിൽ . നഗരസഭ ടൗൺഹാളിൽ നടന്ന ഓണാഘോഷത്തിൽ 800ഓളം വയോജനങ്ങൾ പങ്കെടുത്തു. ചെയർപേഴ്സൺ പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ സി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പി. സ്മിതേഷ്, ടി. ബേബി, ജയന്തി രാമനാഥൻ, എം. സുനിൽ, കെ. ദിവ്യ, എ. കുമാരി, കെ. ഭവദാസ്, ഹബീബ, രാജേശ്വരി ജയപ്രകാശ്, ഐ.സി.ഡി.എസ് സൂപർവൈസർമാരായ എം. വിജയകുമാരി, എസ്. സുമതി, വയോമിത്രം മെഡിക്കൽ ഓഫിസർ ശ്യാമ ശങ്കർ, ദീപൻ, എ.ആർ. ശരത് തുടങ്ങിയവർ സംബന്ധിച്ചു. വയോജനങ്ങളുടേയും വിദ്യാർഥികളുടേയും കലാപരിപാടികൾ നടന്നു. ഓണസദ്യയും ഒരുക്കി.
Show Full Article
TAGS:LOCAL NEWS 
Next Story