Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2017 1:44 PM IST Updated On
date_range 31 Aug 2017 1:44 PM ISTഈദ്ഗാഹ് സമയം മുണ്ടേരി
text_fieldsbookmark_border
മുണ്ടേരി മുജാഹിദ് മഹല്ല് ഈദ്ഗാഹ്: സി.കെ. അബ്ദുല്‍ സലാം പൊട്ടിക്കല്ല്--8.00 വെളുമ്പിയംപാടം മുജാഹിദീന്‍ ഈദ്ഗാഹ്: കെ.പി.എം. ഇഖ്ബാല്‍--8.00 പോത്തുകല്‍ മുജാഹിദീന്‍ ഈദ്ഗാഹ്: ജലീല്‍ മാമാങ്കര--8.00 പൂളപ്പാടം സലഫി ഈദ്ഗാഹ്: കണ്ണിയന്‍ അബൂബക്കര്‍ മൗലവി--8.00 എടക്കര മസ്ജിദുസ്സലാം ഈദ്ഗാഹ്: പി.കെ. ബഷീര്‍ മൗലവി--8.00 പെരുന്നാൾ നമസ്കാരം മരുത റഹ്മാനിയ്യ ജുമാമസ്ജിദ്: മൊയ്തീന്‍കുട്ടി മുസ്ലിയാര്‍--8.00 മരുത മസ്ജിദുല്‍ മനാര്‍: പി. അബൂബക്കര്‍ മദനി--8.00 മരുത മൂന്ന് മസ്ജിദുല്‍ ഹുദ: സിദ്ദീഖ് വാഫി--7.30 മൂത്തേടം വലിയ ജുമാമസ്ജിദ്--7.30 മൂത്തേടം മസ്ജിദുന്നൂര്‍: അഷ്റഫ് മരുത--7.45 മൂത്തേടം ഹിദായ മസ്ജിദ്: പി.എച്ച്. അബ്ദുറഹ്മാന്‍ ദാരിമി--8.00 മുട്ടിയേല്‍ സലഫി മസ്ജിദ്: സി.എച്ച്. അലി ജാഫര്‍--7.30 വെളുമ്പിയംപാടം നുസ്റത്തുല്‍ ഇസ്ലാം മസ്ജിദ്: അബ്ദുല്‍ സലാം ദാരിമി--8.00 പാലേമാട് സലഫി മസ്ജിദ്: പി.കെ. അബ്ദുല്‍ കരീം--7.30 കാരപ്പുറം മസ്ജിദുല്‍ മുജാഹിദീന്‍: പി.എം.എ. സമദ്--8.00 കാരപ്പുറം സുന്നി ജുമാമസ്ജിദ്: ഉസ്മാന്‍ ബാഖവി ദേവര്‍ശോല--7.30 നെല്ലിക്കുത്ത് ഹിബറുല്‍ ഉമ്മ മസ്ജിദ്: സൈനുല്‍ ആബിദ് സഖാഫി--7.30 മരത്തിന്‍കടവ് സഅദുബ്നു അബീവഖാസ്: സെയ്തലവി മുസ്ലിയാര്‍--8.00 മരംവെട്ടിച്ചാല്‍ മസ്ജിദുല്‍ ഹുദ: ഉക്കാഷ സഖാഫി--7.45 മുണ്ടേരി ടൗണ്‍ ബദരിയ്യ സുന്നി മസ്ജിദ്: ത്വാഹിര്‍ സഖാഫി--7.45 ഉപ്പട ഇഹ്യാഉസുന്ന മസ്ജിദ്: ഉണ്ണീന്‍കുട്ടി സഖാഫി--8.00 ശാന്തിഗ്രാം റഹ്മാനിയ മസ്ജിദ്: അലി സഖാഫി--8.00 ഞെട്ടിക്കുളം ബദരിയ്യ മസ്ജിദ്: അബ്ദുല്‍ റസാഖ് സഖാഫി--8.30 കാട്ടിച്ചിറ സുന്നി മസ്ജിദ്: ജസീറലി സഖാഫി--8.00 പെരുമ്പൊയില്‍കുന്ന് സുന്നി മസ്ജിദ്: ഷഫീഖ് ബുഖാരി--7.30 വഴിക്കടവ് ടൗണ്‍ സുന്നി മസ്ജിദ്: മുഹമ്മദലി ഫൈസി--7.30 പുന്നക്കല്‍ ജുമാമസ്ജിദ്: അബ്ബാസ് സഖാഫി--7.30 തോരക്കുന്ന് ജുമാമസ്ജിദ്: ജാബിര്‍ സഖാഫി--7.45 കാരക്കോട് സുന്നി മസ്ജിദ്: ശരീഫ് സഖാഫി--7.30 പാലാട് ഗ്രീന്‍ലാന്‍ഡ് മസ്ജിദ്: ശിഹാബ് റഹ്മാന്‍ സഖാഫി--8.00 കുന്നുമ്മല്‍പൊട്ടി ഖുതുബുസമാന്‍: ശരീഫ് സഅദി--8.00 പള്ളിപ്പടി മസ്ജിദുല്‍ ഹിദായ: സെയ്തലവി സഖാഫി--7.30 മാമാങ്കര സുന്നി മസ്ജിദ്: നബീല്‍ സഖാഫി--8.00 എടക്കര സലഫി മസ്ജിദ്: എം. ഖാലിദ് സ്വലാഹി--7.45 എടക്കര അല്‍ അസ്ഹര്‍ മസ്ജിദ്: യൂനുസ് നിസാമി--8.00 എടക്കര പൂവത്തിക്കല്‍ ജുമാമസ്ജിദ്: അബ്ദുല്‍ബാരി ഫൈസി--8.00 എടക്കര കാക്കപ്പരത ഖബര്‍സ്ഥാന്‍ മസ്ജിദ്: നൗഷാദ് ബാഖവി--7.45 മേക്കൊരവ ജുമാമസ്ജിദ്: അബൂബക്കര്‍ ബാഖവി--8.00 ചുങ്കത്തറ മസ്ജിദുല്‍ മുജാഹിദീന്‍: ഉനൈസ് പാപ്പിനിശ്ശേരി--8.00 ചുങ്കത്തറ മസ്ജിദുല്‍ ഇഹ്സാന്‍: ഹംസ മൗലവി നാരോക്കാവ്--8.00 നാരോക്കാവ് മസ്ജിദുറഹ്മാന്‍: എം.ഐ. അബ്ദുല്‍ റഷീദ്--8.00 നാരോക്കാവ് സലഫി മസ്ജിദ്: എം.ഐ. അബ്ദുല്‍ ഹമീദ് സുല്ലമി--8.00 തണ്ണിക്കടവ് സലഫി മസ്ജിദ്: മുഹമ്മദലി മൗലവി--7.30 രണ്ടാംപാടം മസ്ജിദുല്‍ ഹുദ: എം.എം. നജീബ്--8.00 വഴിക്കടവ് മസ്ജിദുല്‍ മുജാഹിദീന്‍: പി.കെ. ഷൗക്കത്തലി--7.45 പൂവത്തിപ്പൊയില്‍ സലഫി മസ്ജിദ്: ശാഹിദ് സ്വലാഹി--7.45 കമ്പളക്കല്ല് മിസ്ബാഹുല്‍ ഹുദ മസ്ജിദ്: മുനീര്‍ ഹാദി--8.00 പാലാട് ഗൈഡന്‍സ് കാമ്പസ് മസ്ജിദ്: അസീസ് മദനി--8.00 മാമാങ്കര മസ്ജിദുന്നൂര്‍: ഇമാദുദ്ദീന്‍ വഹബി--8.00 മാമാങ്കര മസ്ജിദുല്‍ ഇസ്ലാഹ്: അബൂഹുറൈറ സുല്ലമി--8.00 പുഞ്ചക്കൊല്ലി ജുമാമസ്ജിദ്: റാശിദ് ദാറാനി--9.00 കോടാലിപ്പൊയില്‍ ജുമാമസ്ജിദ്: മുജീബ് വഹബി--8.00 തുടിമുട്ടി ജുമാമസ്ജിദ്: ഇബ്രാഹീം വഹബി തോണിപ്പാടം--8.00 കെട്ടുങ്ങല്‍ മസ്ജിദ് അബ്ബാസ് സഅദൈന്‍: കെ.ടി. ഫിര്‍ദൗസ് വഹബി--8.00 മുണ്ടപ്പൊട്ടി ജുമാമസ്ജിദ്: മുഹമ്മദലി വഹബി--8.00 ചന്തക്കുന്ന് മസ്ജിദുസമാന്‍: അബ്ദുല്‍ സത്താര്‍ മൗലവി--8.00 പോത്തുകല്‍ ടൗണ്‍ ജുമാമസ്ജിദ്: പി. അബ്ദുല്‍ ഹമീദ് മൗലവി--8.15 മൂലേപ്പാടം മസ്ജിദുല്‍ റഹ്മാന്‍: ഹസ്സന്‍കോയ മൗലവി--8.00 നമ്പൂരിപ്പൊട്ടി മസ്ജിദുന്നൂര്‍: റഫീഖ് പോത്തുകല്‍--8.30 ചീരക്കുഴി മസ്ജിദുല്‍ ഹിറ: ഉസ്മാന്‍ മൗലവി--7.45
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story