Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2017 8:00 AM GMT Updated On
date_range 31 Aug 2017 8:00 AM GMTഓണാഘോഷം
text_fieldsbookmark_border
കരുവാരകുണ്ട്: കിഴക്കെത്തല ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് സ്കൂളിൽ ഓണാഘോഷ ഭാഗമായി വിവിധ പരിപാടികൾ നടത്തി. ഫാ. എൽദോ കാരിക്കൊമ്പിൽ സന്ദേശം നൽകി. പ്രിൻസിപ്പൽ സിസ്റ്റർ സ്റ്റെഫി തോമസ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് അസ്കർ പറവെട്ടി, അഭിലാഷ് കുന്നേൽ, ബിജു മാത്യു, ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. രക്ഷിതാക്കൾക്ക് ഓണസദ്യയുമൊരുക്കി. വയനാട് തുടിതാളത്തിെൻറ നാടൻപാട്ടുമുണ്ടായിരുന്നു. Photo കരുവാരകുണ്ട് ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് സ്കൂളിൽ ഓണാഘോഷ ഭാഗമായി നടന്ന വിദ്യാർഥികളുടെ വടംവലി മത്സരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story