Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2017 8:15 AM GMT Updated On
date_range 30 Aug 2017 8:15 AM GMTഓണക്കിറ്റ് വിതരണം
text_fieldsbookmark_border
വണ്ടൂർ: കാപ്പിൽ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആദം മുൽസി ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ മുന്നൂറോളം കുടുംബങ്ങൾക്കാണ് ഭക്ഷണകിറ്റുകൾ വിതരണം ചെയ്തത്. കാപ്പിൽ എ.യു.പി സ്കൂളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് അംഗം സി.ടി. ജംഷീർ ബാബു അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എൻ.എ. മുബാറക്ക് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് പാർലമെൻറ് മണ്ഡലം കമ്മിറ്റി സെക്രട്ടറി അനൂപ്, മണ്ഡലം കോൺഗ്രസ് സെക്രട്ടറി ശംസുദ്ദീൻ, വാർഡ് പ്രസിഡൻറ് അജീഷ്, അജിത് ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story