Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2017 8:12 AM GMT Updated On
date_range 29 Aug 2017 8:12 AM GMTവ്യാപാരികളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നത് പിൻവലിക്കുക
text_fieldsbookmark_border
വ്യാപാരികളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നത് പിൻവലിക്കണം കോഴിക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത്വിങ് സംസ്ഥാന ഭാരവാഹികളായി നിസാർ കോട്ടക്കൽ, മലപ്പുറം (ചെയർമാൻ), പ്രജിത്ത് പാലക്കാട് (ജന. കൺ.), മണികണ്ഠൻ കാസർകോട് (ട്രഷ.), മനാഫ് കാപ്പാട്, കോഴിക്കോട്, ഷാനവാസ് കോട്ടയം (വൈസ് ചെയർ.), സാബു കൊല്ലം, ശ്രീജിത്ത് തൃശൂർ, സുനീർ ആലപ്പുഴ (ജോ. കൺ.) എന്നിവരെ തെരഞ്ഞെടുത്തു. കൗൺസിൽയോഗം സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ ഉദ്ഘാടനം ചെയ്തു. കെ.വി.വി.ഇ.എസ് സംസ്ഥാന സെക്രട്ടറി കെ. സേതുമാധവൻ അധ്യക്ഷത വഹിച്ചു. ജി. ഗോപകുമാർ സ്വാഗതം പറഞ്ഞു. Nisar –നിസാർ (ചെയർമാൻ) prajith –പ്രജിത്ത് (ജന. കൺവീനർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story