Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅയ്യങ്കാളി ദിനാചരണം

അയ്യങ്കാളി ദിനാചരണം

text_fields
bookmark_border
അരീക്കോട്: ദലിത് ലീഗ് മുണ്ടമ്പ്ര യൂനിറ്റി​െൻറ നേതൃത്വത്തിൽ അയ്യങ്കാളി ദിനാചരണം സംഘടിപ്പിച്ചു. ഏറനാട് മണ്ഡലം പ്രസിഡൻറ് കാരാടൻ അയ്യപ്പൻ ഉദ്ഘാടനം ചെയ്തു. കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. രാജൻ കൊടമ്പാട്ടിൽ, നാഗൻ കാരാടൻ, കൃഷ്ണൻ മാസ്റ്റർ, കാളി മുണ്ടമ്പ്ര, കെ. നിധീഷ്, ബേബി തച്ചണ്ണൻ, കെ. കണ്ണൻ, പൂക്കോടൻ വിനിത, സുകു കാരമുറ്റം എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story