Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightരക്ഷിതാക്കൾക്ക്...

രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ്

text_fields
bookmark_border
തിരൂർ: വിദ്യാർഥികൾ അനുഭവിക്കുന്ന ശാരീരിക, മാനസിക പ്രശ്നങ്ങളും പഠന വൈകല്യങ്ങളും നേരിടുന്നതിന് രക്ഷിതാക്കൾക്ക് ബോധവത്കരണം സംഘടിപ്പിച്ചു. 'മാധ്യമം' ഹെൽത്ത് കെയറും തിരൂർ ടി.ഐ.സി സെക്കൻഡറി സ്കൂളും സംയുക്തമായാണ് പരിപാടി നടത്തിയത്. 'കുഞ്ഞുങ്ങൾ മിടുക്കരാവാൻ' തലക്കെട്ടിലായിരുന്നു പരിപാടി. ഇൻറർനാഷനൽ സൈക്കോളജിസ്റ്റ് ട്രെയിനർ സുലൈമാൻ മേൽപത്തൂർ നേതൃത്വം നൽകി. ടി.ഐ.സി സ്കൂൾ പ്രിൻസിപ്പൽ അബ്ദുറഹ്മാൻ വെങ്ങാടൻ അധ്യക്ഷത വഹിച്ചു. മാധ്യമം ബിസിനസ് ഡെവലപ്മ​െൻറ് ഓഫിസർ സി.കെ. റഷീദ് ഹെൽത്ത് കെയർ പദ്ധതി വിശദീകരിച്ചു. പി.ടി.എ പ്രസിഡൻറ് മെഹർഷ കളരിക്കൽ, സ്കൂൾ കമ്മിറ്റി സെക്രട്ടറി സഹീർ കോട്ട് എന്നിവർ സംസാരിച്ചു. മാധ്യമം സർക്കുലേഷൻ മാനേജർ എം. മുഹമ്മദ് ഹാരിസ് സംബന്ധിച്ചു. photo: tir mw9 ...........
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story