Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഓണം-, ബലിപെരുന്നാൾ...

ഓണം-, ബലിപെരുന്നാൾ കിറ്റ് വിതരണം

text_fields
bookmark_border
വഴിക്കടവ്: പുളിക്കലങ്ങാടി കാരുണ‍്യ സഹായസംഘത്തി‍​െൻറ നേതൃത്വത്തിൽ ഓണം-, പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. ജാഫർ സഖാഫി വിതരണോദ്ഘാടനം നിർവഹിച്ചു. അബ്ദു അധ‍്യക്ഷത വഹിച്ചു. വാർഡ് മെംബർ അനിൽ റഹ്മാൻ, പി.സി. നാഗൻ, ചെമ്പൻ മുഹമ്മദ്, കാവിൽ ബാബു എന്നിവർ സംസാരിച്ചു. സൈനുൽ ആബിദ് സ്വാഗതവും അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു. പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ ജില്ല സമ്മേളനം നാളെ -----നിലമ്പൂർ: കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ മലപ്പുറം ജില്ല സമ്മേളനം ബുധനാഴ്ച നിലമ്പൂരിൽ നടക്കും. പി.വി. അൻവർ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഫാർമസിസ്റ്റ് ഉൻമൂലന നീക്കം ചെറുക്കുക എന്ന മുദ്രാവാക‍്യം ഉയർത്തിയാണ് സമ്മേളനം നടത്തുന്നത്. രാവിലെ ഒമ്പതിന് നിലമ്പൂർ സ് റ്റേഷൻ പടിയിൽനിന്ന് ബി.ആർ.സി ഹാളിലേക്ക് റാലി നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story