Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2017 8:15 AM GMT Updated On
date_range 2017-08-27T13:45:00+05:30വിനായക ചതുർഥി ആഘോഷിച്ചു
text_fieldsകല്ലടിക്കോട്: . കോങ്ങാട്, മുണ്ടൂർ, കരിമ്പ, തച്ചമ്പാറ, കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ഗണേശോത്സവ സംഘാടക സമിതികളുടെ നേതൃത്വത്തിൽ നിശ്ചിത കേന്ദ്രങ്ങളിൽനിന്ന് പ്രയാണമാരംഭിച്ച വിഗ്രഹസമേത ഘോഷയാത്രകളിൽ നിരവധി ഭക്തർ പെങ്കടുത്തു. ഘോഷയാത്രകൾ ശനിയാഴ്ച വൈകീട്ട് അേഞ്ചാടെ കല്ലടിക്കോട് സംഗമിച്ചു. തുടർന്ന് മുഴുവൻ ഘോഷയാത്രകളും സന്ധ്യയോടെ തുപ്പനാട് പുഴയിലെത്തി. എഴുപതോളം ഗണേശ വിഗ്രഹങ്ങൾ തുപ്പനാട് പുഴയിൽ നിമജ്ജനം ചെയ്തു. പടം: കല്ലടിക്കോട് വിനായക ചതുർഥിയോടനുബന്ധിച്ച് ഘോഷയാത്രകൾ സംഗമിച്ചപ്പോൾ pw file kalladikode vinayaka chathurdi
Next Story