Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2017 1:45 PM IST Updated On
date_range 27 Aug 2017 1:45 PM ISTസ്നേഹസംഗമവും ഓണാഘോഷവും
text_fieldsbookmark_border
പട്ടാമ്പി: നഗരസഭയും താലൂക്ക് ആശുപത്രിയും സംയുക്തമായി പാലിയേറ്റിവ് പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് നടത്തി. ചെയർമാൻ കെ.പി. വാപ്പുട്ടി ഉദ്‌ഘാടനം ചെയ്തു. കൗൺസിലർ മോഹനസുന്ദരൻ അധ്യക്ഷത വഹിച്ചു. എം.കെ. മുഷ്താഖ്, ഉമ്മർ പാലത്തിങ്ങൽ, ആശുപത്രി സൂപ്രണ്ട് ഡോ. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. സുധീർ രാജ് സ്വാഗതവും ജിഷ നന്ദിയും പറഞ്ഞു. കലാപരിപാടികളും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story