Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമാലിന്യ സംസ്കരണത്തിന്​...

മാലിന്യ സംസ്കരണത്തിന്​ സൗകര്യമൊരുക്കണം

text_fields
bookmark_border
മണ്ണാർക്കാട്: നഗരസഭ പരിധിയിലെ എല്ലാ വ്യാപാരസ്ഥാപനങ്ങളും ഖര, ദ്രവ മാലിന്യ സംസ്കരണ സംവിധാനം സെപ്റ്റംബർ 15നകം പൂർത്തിയാക്കേണ്ടതാണ്. അല്ലാത്തപക്ഷം ലൈസൻസുകൾ റദ്ദ് ചെയ്യുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു. തൊഴിൽരഹിത വേതനം മണ്ണാർക്കാട്: മണ്ണാർക്കാട് നഗരസഭയിലെ തൊഴിൽരഹിത വേതനം 29, 30 തീയതികളിൽ നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story