Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎസ്.ഡി.പി.ഐ റോഡ്...

എസ്.ഡി.പി.ഐ റോഡ് ഉപരോധിച്ചു

text_fields
bookmark_border
ചെർപ്പുളശ്ശേരി: തകർന്നുകിടക്കുന്ന ചെർപ്പുളശ്ശേരി-ഒറ്റപ്പാലം റോഡി​െൻറ ശോച്യാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ ചെർപ്പുളശ്ശേരി മുനിസിപ്പൽ കമ്മിറ്റി റോഡ് ഉപരോധിച്ചു. ഷൊർണൂർ മണ്ഡലം സെക്രട്ടറി ഷരീഫ് ഉപരോധം ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് എസ്.കെ. കാദർ, സെക്രട്ടറി ഹംസ എന്നിവർ നേതൃത്വം നൽകി. ഫോട്ടോ: ചെർപ്പുളശ്ശേരി-ഒറ്റപ്പാലം റോഡ് തകർച്ച പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ ചെർപ്പുളശ്ശേരി മുനിസിപ്പൽ കമ്മിറ്റി നടത്തിയ ഉപരോധ സമരം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story