Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2017 1:34 PM IST Updated On
date_range 23 Aug 2017 1:34 PM ISTഎം.ഇ.എസ് പൊന്നാനി കോളജ് 29ന് തുറക്കും; അക്രമം നടത്തിയവർക്കെതിരെ നടപടി
text_fieldsbookmark_border
പൊന്നാനി: എം.ഇ.എസ് പൊന്നാനി കോളജ് ആഗസ്റ്റ് 29ന് തുറക്കാനും അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ട വിദ്യാർഥികള്‍ക്കെതിരെ പുറത്താക്കലടക്കമുള്ള നടപടികളെടുക്കാനും പ്രിന്‍സിപ്പലിെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന കോളജ് കൗണ്‍സില്‍ തീരുമാനിച്ചു. 24നും 25നും സര്‍വകലാശാല തലത്തില്‍ മൂന്നാം സെമസ്റ്റര്‍ ബിരുദകേന്ദ്രീകൃത മൂല്യനിർണയം നടക്കുന്നതിനാല്‍ തുടച്ചയായി വരുന്ന അഞ്ചുദിവസത്തെ അവധികൂടി പരിഗണിച്ചാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story