Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
എടവണ്ണപ്പാറ: സെക്ഷൻ പരിധിയിൽ തീണ്ടാപ്പാറ, രാവാട്ടിരി, കോർലോട്ട്, മുണ്ടക്കൽ, മേച്ചേരി, തടപ്പറമ്പ് എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് മൂന്ന് വരെ ഭാഗികമായി . me+mm+MK ഇമാമിനുനേരെ വധശ്രമം: പ്രതികളുടെ ജാമ്യാപേക്ഷ 24ലേക്ക് മാറ്റി മഞ്ചേരി: മുടിക്കോട് പള്ളി ഇമാമിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ 24ലേക്ക് മാറ്റി. മദാരി കരുവതൊടി ഷിയാദ്, മദാരി സ്രാമ്പിക്കല്‍ ഇബ്രാഹിം എന്ന കുഞ്ഞാപ്പു എന്നിവരുടെ ജാമ്യാപേക്ഷയാണ് സെഷന്‍സ് കോടതി പരിഗണിക്കാനായി മാറ്റിയത്. ഇമാമി​െൻറ മെഡിക്കല്‍ രേഖ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story