Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമോഷ​ണക്കേസിൽ പത്ത്​...

മോഷ​ണക്കേസിൽ പത്ത്​ വർഷത്തിനുശേഷം പ്രതി പിടിയിൽ

text_fields
bookmark_border
തേഞ്ഞിപ്പലം: പത്ത് വർഷം മുമ്പത്തെ മോഷണേക്കസിലെ പ്രതി പിടിയിൽ. കാടാമ്പുഴ പിലാത്തറ കോളനിയിലെ പയ്യാപന്ത അബ്ദുൽ ഖാദറാണ് (49) തേഞ്ഞിപ്പലം പൊലീസി​െൻറ പിടിയിലായത്. 2007ൽ ഇടിമുഴിക്കലിൽ ചെമ്പും ഇയ്യവും പൂശുന്ന കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്. രഹസ്യവിവരത്തെ തുടർന്ന് വെട്ടിച്ചിറയിൽനിന്നാണ് ഇയാൾ പിടിയിലായത്. തേഞ്ഞിപ്പലം എ.എസ്.ഐ എം. സുബ്രഹ്മണ്യ​െൻറ നേതൃത്വത്തിലെ സംഘമാണ് അറസ്റ്റ് ചെയ്തത്. നിരവധി കേസുകളിൽ പ്രതിയായ അബ്ദുൽ ഖാദറിനെ പരപ്പനങ്ങാടി കോടതി റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story