Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2017 1:34 PM IST Updated On
date_range 23 Aug 2017 1:34 PM ISTവിധി മതസ്വാതന്ത്ര്യത്തിലുള്ള കൈകടത്തൽ ^മുനവ്വറലി തങ്ങൾ
text_fieldsbookmark_border
വിധി മതസ്വാതന്ത്ര്യത്തിലുള്ള കൈകടത്തൽ -മുനവ്വറലി തങ്ങൾ മലപ്പുറം: മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്ന സുപ്രീംകോടതി വിധി മതസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. രാജ്യത്ത് ഓരോ പൗരനും അവെൻറ മതാചാരങ്ങൾ നിർവഹിക്കാനുള്ള അവകാശമുണ്ടായിരിക്കെ, ഇത്തരം നിയമനിർമാണങ്ങൾ നടത്തുമ്പോൾ ശരീഅത്ത് വ്യവസ്ഥകൾ പാലിക്കപ്പെടണം. ത്വലാഖ് ദുരുപയോഗം തടയുകയാണ് ലക്ഷ്യമെങ്കിൽ അത് ചർച്ചയിലൂടെയാകണം. മുസ്ലിം വ്യക്തിനിയമ ബോർഡ് നേരത്തേ മുസ്ലിംകളുടെ നിലപാട് കേന്ദ്രസർക്കാറിനെ അറിയിച്ചതാണ്. അതൊന്നും മുഖവിലക്കെടുക്കാതെ വിധി പറയുന്നത് പ്രതിഷേധാർഹമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story