Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമുജാഹിദ്...

മുജാഹിദ് പ്രവര്‍ത്തകര്‍ക്ക് മർദനം: സോളിഡാരിറ്റി പ്രതിഷേധിച്ചു

text_fields
bookmark_border
അകമ്പാടം: എറണാകുളം പറവൂരില്‍ ലഘുലേഖ വിതരണം ചെയ്ത മുജാഹിദ് പ്രവര്‍ത്തകര്‍ക്ക് നേരെ സംഘ്പരിവാര്‍ നടത്തിയ മർദനത്തിനെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്മ​െൻറ് പ്രതിഷേധ മാര്‍ച്ച് നടത്തി. കേരള പൊലീസ് ആർ.എസ്.എസ് അജണ്ടകള്‍ക്ക് കാവലിരിക്കരുതെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ജഅ്ഫര്‍ എളമ്പിലാക്കോട്, ഷാഹിദ് മൂലേപ്പാടം, കെ. ഇല്യാസ്, സി.ടി. ജാഫര്‍, എ. മുഹമ്മദാലി തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. പടം:6 സോളിഡാരിറ്റി പ്രവർത്തകർ അകമ്പാടത്ത് നടത്തിയ പ്രകടനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story