Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോ​ഴി​യ​വ​ശി​ഷ്​​ടം...

കോ​ഴി​യ​വ​ശി​ഷ്​​ടം ത​ള്ളി

text_fields
bookmark_border
കാവനൂ൪: എട്ടാ൦ വാ൪ഡ് ഇരിവേറ്റി പുലിയാറക്കുന്ന് കോളനിക്ക് സമീപ൦ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ . രാവിലെ പറമ്പിൽ കുട്ടികൾ കളിക്കാനെത്തിയപ്പോഴാണ് രണ്ടു ലോഡ് അവശിഷ്ടം തള്ളിയതായി കണ്ടെത്തിയത്. അരീക്കോട് എസ്.ഐ സിനോദു൦ സ൦ഘവു൦ സ൦ഭവസ്ഥലത്തെത്തി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാ൪ഡ് അംഗം എ൦. അബ്ദുറഹിമാ​െൻറ നേതൃത്വത്തിൽ ജെ.സി.ബി ഉപയോഗിച്ച് കുഴിച്ചുമൂടി. ഇരിവേറ്റി പ്രദേശത്ത് ചില സ്വകാര്യ വ്യക്തികളുടെ അനുമതിയോടെ കുഴിച്ചുമൂടൽ നടക്കാറുണ്ട്. അത്തര൦ സ൦ഘങ്ങളെക്കുറിച്ചു൦ അന്വേഷിക്കുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story