Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്വാതന്ത്ര്യ ദിനത്തിൽ...

സ്വാതന്ത്ര്യ ദിനത്തിൽ സേവന പ്രവർത്തനവുമായി വാട്​സ്​ആപ്​​ കൂട്ടായ്​മ

text_fields
bookmark_border
രാമപുരം: സ്വാതന്ത്ര്യ ദിനത്തിൽ സേവന പ്രവർത്തനവുമായി തെക്കെപുറം തണൽ വാട്സ് ആപ് കൂട്ടായ്മ മാതൃകയായി. മാരകമായ പകർച്ചവ്യാധികൾ പടരുന്ന സമയത്ത് നാടി​െൻറ ശുചിത്യം മുൻനിർത്തിയുള്ള പ്രവർത്തനമാണ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയത്. കഴിഞ്ഞ പെരുന്നാളിന് കിറ്റും ഡ്രസും വിതരണം ചെയ്യാനും ആവശ്യമുള്ളവർക്ക് രക്തം നൽകുവാനും ഇവർ മുൻപന്തിയിലുണ്ട്. ഓണത്തിന് കിറ്റും വസ്ത്രവും വിതരണം െചയ്യുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story