Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഉന്നത വിജയികളെ...

ഉന്നത വിജയികളെ അനുമോദിച്ചു

text_fields
bookmark_border
കരിമ്പ: കപ്പടം ജി.എൽ.പി സ്കൂൾ പി.ടി.എയുടെ ആഭിമുഖ്യത്തിൽ അനുമോദന യോഗം നടത്തി. എൻട്രൻസ് പരീക്ഷയിൽ എം.ബി.ബി.എസ് പഠനത്തിന്ന് അർഹത നേടിയ നിഥിൻ, എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ അശ്വിൻ രാജ്, ജിർഷാന, ഫർഹാൻ, എൽ.എസ്.എസ് നേടിയ മായ, ഹഫ്സ എന്നിവരെ ആദരിച്ചു. ഭാരവാഹികൾ: സി.കെ. മുഹമ്മദ് മുസ്തഫ (പ്രസി.), സി.എം. ഇബ്രാഹിം (വൈസ് പ്രസി), മിനി (മാതൃ സംഗമം പ്രസി.), നസീമ (വൈസ് പ്രസി.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story