Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
മലപ്പുറം കിഴക്കേതല അൽപൈൻ സ്കൂൾ: ഖുർആൻ പബ്ലിക് സ്കൂൾ സംഘടിപ്പിക്കുന്ന സംസ്ഥാനതല ഖുർആൻ കോൺടെസ്റ്റ്. ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ -11.00. മലപ്പുറം സ​െൻറ് ജെമ്മാസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ: വൈ.എം.സി.എ യൂനിറ്റ് പ്രവർത്തനോദ്ഘാടനം -4.00. മലപ്പുറം കോട്ടക്കുന്ന് ലളിതകല അക്കാദമി ആർട്ട് ഗാലറി: 'ലൈറ്റ് സോഴ്സ്' ചിത്രപ്രദർശനം -10.00. ജനറൽ ബോഡി മലപ്പുറം: പ്രൈവറ്റ് സ്കൂൾ സ്പെഷലിസ്റ്റ് ടീച്ചേഴ്സ് യൂനിയൻ ജില്ല ജനറൽബോഡി സംസ്ഥാന പ്രസിഡൻറ് യൂനുസ് മുസലിയാരകത്ത് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ. രാധിക അധ്യക്ഷത വഹിച്ചു. എം. ജയകൃഷ്ണൻ, കെ.എം. നാരായണൻ, ബഷീർ ചിത്രകൂടം, കെ. ലോഹിതാക്ഷൻ, ഷൈജു കാക്കഞ്ചേരി എന്നിവർ സംസാരിച്ചു. പി. രാമചന്ദ്രൻ നമ്പൂതിരി സ്വാഗതവും ഖദീജ അവുഞ്ഞിപ്പുറം നന്ദിയും പറഞ്ഞു. ഒാഫിസ് ഉദ്ഘാടനം മലപ്പുറം: വലിയങ്ങാടി പുള്ളിയിൽ ക്വാേട്ടഴ്സിലേക്ക് മാറ്റിയ 'എൻ-ഫ്രീ ആശ്രമം' സ്വാതന്ത്ര്യ സമര സേനാനിയും എൻഫ്രീ മുഖ്യ രക്ഷാധികാരിയുമായ ചെറുവണ്ണൂർ വാസു ഉദ്ഘാടനം ചെയ്തു. എൻഫ്രീ നാഷനൽ ചെയർമാൻ അലവി കക്കാടൻ അധ്യക്ഷത വഹിച്ചു. മോഹൻ െഎസക്, നാസർ ഡിബോണ, കെ.പി.എ. വൈദ്യർ, സി.ടി.പി. നാസർ, പരി കുഞ്ഞലവിഹാജി, യു.പി. പ്രേമൻ എന്നിവർ സംസാരിച്ചു. പുള്ളിയിൽ അബു സ്വാഗതവും മെഹബൂബ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story